താന്‍ കേസ് കൊട് എന്ന സിനിമയിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ ഗായത്രി ശങ്കർ ആണ് ചിത്രത്തിലെ നായിക. ഷെയിൻ നിഗം, സിദ്ദിഖ്, ഷൈൻ ടോം ചാക്കോ തുടങ്ങിയവർ ആണ് പോസ്റ്ററിൽ ഉള്ളത്.
Original reporting. Fearless journalism. Delivered to you.